ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ്

ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിൻസിന്റെ "ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ്" എന്ന നോവലിന്റെ സ്വതന്ത്ര വിവർത്തനം

Monday, December 7, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 89

›
  ഗ്രാൻസെസ്റ്റർ ബംഗ്ലാവിൽ എത്തിയ സെക്ക് , ഫ്രണ്ട് ഡോർ അവഗണിച്ച് ചാറ്റൽ മഴയും നനഞ്ഞ് മുറ്റത്തു കൂടി കെട്ടിടത്തിന്റെ മറുഭാഗത്തേക...
29 comments:
›
Home
View web version

എന്നെക്കുറിച്ച്...

My photo
വിനുവേട്ടന്‍
Thrissur, India
ബാല്യം... അതൊരു നെട്ടോട്ടമായിരുന്നു അദ്ധ്യാപകനായ അച്ഛന്റെ ജോലിസ്ഥലങ്ങളിലൂടെ... നിളാതീരത്തെ ചൊരിമണലില്‍ ഹരിശ്രീ കുറിച്ച്‌ പനയോലയിലെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടി... പ്രാഥമിക വിദ്യാഭ്യാസം തിരൂരിനടുത്തുള്ള പുറത്തൂര്‍ പടിഞ്ഞാറെക്കരയിലെ ഗവണ്മന്റ്‌ യു.പി സ്കൂളില്‍... ശേഷം... ഒഴുകുന്ന നിളയെ കൗതുകത്തോടെ വീക്ഷിച്ച്‌ നില്‍ക്കുന്ന തിരുനാവായ ചങ്ങമ്പള്ളി കുന്നിന്‌ മുകളിലുള്ള നാവാമുകുന്ദാ ഹൈസ്കൂളില്‍... പിന്നെയും പ്രയാണം... ഹൈസ്കൂള്‍ വിദ്യാഭ്യാസം തൃശൂര്‍ പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തില്‍... പ്രീഡിഗ്രിയും ഡിഗ്രിയും തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍... ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയമെങ്കിലും സാഹിത്യത്തോടായിരുന്നു അഭിനിവേശം. 1984 ല്‍ സെന്റ്‌ തോമസിനോട്‌ വിട പറഞ്ഞു... പിന്നെ തട്ടകം മദിരാശിയായിരുന്നു. BDPS ല്‍ നിന്നുള്ള P.G ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സുമായി തെക്കോട്ടും വടക്കോട്ടുമുള്ള നടപ്പ്‌... ആ നടപ്പ്‌ വടക്കോട്ട്‌ വച്ചു പിടിച്ചപ്പോള്‍ നിന്നത്‌ ബോംബെയില്‍. ഒരു വര്‍ഷത്തെ ബോംബെ ഉദ്യോഗം മതിയാക്കി പിന്നെ സൗദി അറേബ്യയിലേക്ക്... 28 വർഷം നീണ്ട പ്രവാസത്തിനൊടുവിൽ ഇപ്പോൾ തൃശൂർ ജില്ലയിലെ അടാട്ട് സ്ഥിരതാമസം...
View my complete profile
Powered by Blogger.